വിവരാവകാശനിയമം
വിവരാവകാശ നിയമം
വിവരാവകാശ നിയമം 2005 — സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനുള്ള പൗരന്മാരുടെ അവകാശം
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ
സുധീർ പി. എസ്.
സെക്രട്ടറി, കുന്നുകര ഗ്രാമപഞ്ചായത്ത്
അസി. പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ
ഉഷ എം എസ്
എച്ച് സി ഇന് ചാര്ജ്ജ്, കുന്നുകര ഗ്രാമപഞ്ചായത്ത്
അപ്പലേറ്റ് അതോറിറ്റി
അസിസ്റ്റന്റ് ഡയറക്ടര് 3
തദ്ദേശ സ്വയംഭരണ വകുപ്പ്
📌 വിവരാവകാശ അപേക്ഷ സംബന്ധിച്ച്
വിവരാവകാശ നിയമം, 2005 പ്രകാരം ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നതിനായി ബന്ധപ്പെട്ട പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിയമത്തിൽ നിർദ്ദേശിച്ചിട്ടുള്ള നടപടിക്രമങ്ങൾ പാലിച്ച് അപേക്ഷ സമർപ്പിക്കേണ്ടതാണ്.