സഹായങ്ങളും പിന്തുണയും 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
RIGHT TO INFORMATION ACT,2005

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

സുധീര്‍ പി എസ്

സെക്രട്ടറി , കുന്നുകര  ഗ്രാമപഞ്ചായത്ത്

കുന്നുകര, കുന്നുകര പി.ഒ , 683578,

ഫോണ്‍ : 9496045853

സ്റ്റേറ്റ്  അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ബിന്ദു സി എം

എച്ച് സി ഇന്‍ ചാര്‍ജ്ജ്, കുന്നുകര ഗ്രാമപഞ്ചായത്ത്

കുന്നുകര പി.ഒ , കുന്നുകര 683578

ഫോണ്‍ : 04842478032

അപ്പലേറ്റ് അതോറിറ്റി

അസിസ്റ്റന്റ് ഡയറക്ടര്‍ 3

തദ്ദേശസ്വയംഭരണവകുപ്പ്

ജില്ലാ ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം

എറണാകുളം, കാക്കനാട് - 683030

ഫോണ്‍ : 04842422219