സഹായങ്ങളും പിന്തുണയും 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
നിയമ വ്യവസ്ഥകള്‍

♻️ മാലിന്യ സംസ്ക്കരണം

കേരള പഞ്ചായത്ത് രാജ് ആക്ട് / കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരമുള്ള മാലിന്യവുമായി ബന്ധപ്പെട്ട പ്രധാന വ്യവസ്ഥകൾ

മാലിന്യവുമായി ബന്ധപ്പെട്ട പ്രധാന വ്യവസ്ഥകൾ 
കേരള പഞ്ചായത്ത് രാജ് ആക്ടിലും കേരള മുനിസിപ്പാലിറ്റി ആക്ടിലും മാലിന്യ സംസ്കരണം, മാലിന്യ നിക്ഷേപം, ശുചിത്വം, യൂസർ ഫീസ്, ഖരമാലിന്യ പരിപാലനം തുടങ്ങിയ വിഷയങ്ങളിൽ വിവിധ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

♻️ മാലിന്യവുമായി ബന്ധപ്പെട്ട പ്രധാന വ്യവസ്ഥകൾ

↔️ പട്ടിക കാണാൻ ഇടത്തോട്ടും വലത്തോട്ടും സ്ക്രോൾ ചെയ്യുക
🏛️
കേരള പഞ്ചായത്ത് രാജ് ആക്ട്
വകുപ്പുകൾ
🏢
കേരള മുനിസിപ്പാലിറ്റി ആക്ട്
വകുപ്പുകൾ
📋
വകുപ്പ് വിശദാംശം
⚙️
നടപടി ക്രമം
🔧
മറ്റ് നടപടികൾ
⚖️
പിഴ / ശിക്ഷ
👤
പിഴ / ശിക്ഷ ചുമത്തേണ്ട അധികാരി
📌
പിഴ ഒടുക്കിയില്ലെങ്കിൽ കൈക്കൊള്ളുന്ന നടപടി
219എൻ340പൊതു സ്ഥലങ്ങളിലേക്കോ
സ്വകാര്യ സ്ഥലങ്ങളിലേക്കോ
മാലിന്യം വലിച്ചെറിയുന്നത്
സ്പോട്ട് ഫൈൻ 5000 രൂപ വരെ പിഴ സെക്രട്ടറി / അധികാരപ്പെടുത്തിയ
ഉദ്യോഗസ്ഥൻ
പ്രോസിക്യൂഷൻ
219എ കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത്സ്പോട്ട് ഫൈൻ 5000 രൂപ വരെ പിഴ സെക്രട്ടറി / അധികാരപ്പെടുത്തിയ
ഉദ്യോഗസ്ഥൻ
പ്രോസിക്യൂഷൻ
 335കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത്സെക്രട്ടറി
കുറാരോപിതനെ കേട്ട്
പിഴ ചുമത്തൽ
 5000 രൂപ വരെ പിഴ സെക്രട്ടറിപ്രോസിക്യൂഷൻ
219എസി326സിമാലിന്യം വേർതിരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ അംഗീകൃത ഏജൻസിക്കോ കൈമാറാതിരിക്കുന്നത്സെക്രട്ടറി
കുറാരോപിതനെ കേട്ട്
പിഴ ചുമത്തൽ
 ആയിരം രൂപയിൽ കുറയാത്തതും
പതിനായിരം രൂപയിൽ കവിയാത്തതുമായ
പിഴ 
സെക്രട്ടറിറവന്യൂ റിക്കവറി

♻ അധിക മാലിന്യ നിയന്ത്രണ വ്യവസ്ഥകൾ

↔️ പട്ടിക കാണാൻ ഇടത്തോട്ടും വലത്തോട്ടും സ്ക്രോൾ ചെയ്യുക
🏛️
കേരള പഞ്ചായത്ത് രാജ് ആക്ട്
വകുപ്പുകൾ
🏢
കേരള മുനിസിപ്പാലിറ്റി ആക്ട്
വകുപ്പുകൾ
📋
വകുപ്പ് വിശദാംശം
⚙️
നടപടി ക്രമം
🔧
മറ്റ് നടപടികൾ
⚖️
പിഴ / ശിക്ഷ
👤
പിഴ / ശിക്ഷ ചുമത്തേണ്ട അധികാരി
📌
പിഴ ഒടുക്കിയില്ലെങ്കിൽ കൈക്കൊള്ളുന്ന നടപടി
219എഡി326Dയൂസർ ഫീസ് നൽകുന്നതിൽ
വീഴ്ച വരുത്തുന്നത്
സെക്രട്ടറി
വീഴ്ചവരുത്തിയ വ്യക്തിയെ
കേട്ട് പിഴ ചുമത്തൽ
ഫീസ് അടക്കുന്നതുവരെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഏതൊരു സേവനവും നിഷേധിക്കാവുന്നതാണ്പ്രതിമാസം യൂസർ ഫീസിന്റെ
50% 
സെക്രട്ടറിറവന്യൂ റിക്കവറി
219ബി327നിഷ്കർഷിച്ചിട്ടുള്ള രീതിയിൽ ഖരമാലിന്യങ്ങൾ സംഭരിക്കുന്നതിനും നിക്ഷേപിക്കുന്നതിനും മാലിന്യ ഉൽപ്പാദകർക്ക് ഉള്ള ചുമതലകളിൽ വീഴ്ച വരുത്തുന്നത്സെക്രട്ടറി
കുറ്റാരോപിതനെ കേട്ട്
പിഴ ചുമത്തൽ
 ആയിരം രൂപയിൽ കുറയാത്തതും
പതിനായിരം രൂപയിൽ കവിയാത്തതുമായ
പിഴ 
സെക്രട്ടറിറവന്യൂ റിക്കവറി
219കെ337ഉപയോഗിച്ച വെള്ളം പൊതു സ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കുന്നത്സെക്രട്ടറി
കുറ്റാരോപിതനെ കേട്ട്
പിഴ ചുമത്തൽ
മലിനജലം ഒഴുക്കി വിട്ട പൈപ്പ്, ട്യൂബ് അല്ലെങ്കിൽ മറ്റു മാർഗം അടയ്ക്കുകയോ മൂടുകയോ നീക്കം ചെയ്യുകയോ ചെയ്യുകഅയ്യായിരം രൂപയിൽ കുറയാത്തതും
അൻപതിനായിരം രൂപയിൽ
കവിയാത്തതുമായ പിഴ 
സെക്രട്ടറിറവന്യൂ റിക്കവറി
219എച്ച്334താമസസ്ഥലമല്ലാത്ത പരിസരങ്ങളിൽ അടിഞ്ഞുകൂടിയിട്ടുള്ള ചവറും ഖരമാലിന്യങ്ങളും നീക്കം ചെയ്യാതിരിക്കുന്നത്പ്രോസിക്യൂഷൻ 10000 രൂപ വരെ പിഴ ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് 
219എ334എഖരമാലിന്യം / മലിനജലം ഉറവിടത്തിൽ തന്നെയഥാക്രമത്തിൽ കൈകാര്യം ചെയ്യാത്തത് (BWG)പ്രോസിക്യൂഷൻകെട്ടിട ലൈസൻസ്,
ബിൽഡിംഗ് നമ്പർ,
വർക്കിംഗ് പെർമിറ്റ് റദ്ദാക്കൽ
6 മാസത്തിൽ കുറയാത്തതും
1 വർഷം വരെ ആകാവുന്നതുമായ
തടവോ,
ആയിരം രൂപയിൽ കുറയാത്തത് 
ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ്ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ്
📌
ശ്രദ്ധിക്കുക: മുകളിൽ നൽകിയിട്ടുള്ള പട്ടികയിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകൾ, നടപടി ക്രമങ്ങൾ, പിഴ / ശിക്ഷ, ബന്ധപ്പെട്ട അധികാരി, തുടർനടപടികൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു.