സഹായങ്ങളും പിന്തുണയും 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര് 30 വരെയുള്ള ദിവസങ്ങളില് അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
AWARDS AND ACHIEVEMENTS
കുന്നുകര ഗ്രാമപഞ്ചായത്ത് 2020-2021 സാമ്പത്തിക വര്ഷത്തില് ജില്ലയിലെ സ്വരാജ് ട്രോഫി കര സ്ഥമാക്കി.അതേ വര്ഷം തന്നെ മഹാത്മ അയ്യങ്കാളി പുരസ്കാരവും നേടി.