അംഗനവാടികള്
കുന്നുകര ഗ്രാമപഞ്ചായത്ത്
അങ്കണവാടികളുടെ വിവരങ്ങൾ
ആകെ 22 അങ്കണവാടികൾ
അങ്കണവാടി ഡയറക്ടറി
കുന്നുകര ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളുടെ സെന്റർ നമ്പർ, അങ്കണവാടിയുടെ പേര്, വാർഡ് വിവരങ്ങൾ, പിൻകോഡ് സഹിതമുള്ള പൂർണ്ണ വിലാസം എന്നിവ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
📋 അങ്കണവാടികളുടെ പട്ടിക
| ക്രമ നമ്പർ | അങ്കണവാടി സെന്റർ നമ്പർ | അങ്കണവാടിയുടെ പേര് | വാർഡിന്റെ പേര് | വാർഡ് നമ്പർ | പൂർണ്ണമായ വിലാസം (പിൻകോഡ് സഹിതം) |
|---|---|---|---|---|---|
| 1 | 1 | വേളാങ്കണ്ണി കപ്പേള | കുത്തിയതോട് നോർത്ത് | 1 | CNO 1 വേളാങ്കണ്ണി കപ്പേള, നോർത്ത് കുത്തിയതോട് PO 683594 |
| 2 | 2 | നോർത്ത് കുത്തിയതോട് | കുത്തിയതോട് സൗത്ത് | 16 | CNO 2 നോർത്ത് കുത്തിയതോട്, നോർത്ത് കുത്തിയതോട് PO 683594 |
| 3 | 3 | ആറ്റുപുറം | കുത്തിയതോട് നോർത്ത് | 1 | CNO 3 ആറ്റുപുറം, ആറ്റുപുറം PO 683579 |
| 4 | 4 | അയിരൂർ | ആറ്റുപുറം | 2 | CNO 4 അയിരൂർ, അയിരൂർ PO 683579 |
| 5 | 5 | അയിരൂർ എസ് വളവ് | അയിരൂർ | 3 | CNO 5 അയിരൂർ എസ് വളവ്, അയിരൂർ PO 683579 |
| 6 | 6 | നോർത്ത് അടുവാശ്ശേരി | വടക്കേ അടുവാശ്ശേരി | 4 | CNO 6 നോർത്ത് അടുവാശ്ശേരി, വടക്കേ അടുവാശ്ശേരി PO 683578 |
| 7 | 7 | SNDP നോർത്ത് അടുവാശ്ശേരി | വടക്കേ അടുവാശ്ശേരി | 4 | CNO 7 SNDP നോർത്ത് അടുവാശ്ശേരി, നോർത്ത് അടുവാശ്ശേരി PO 683578 |
| 8 | 8 | മലായിക്കുന്നു വാട്ടർ ടാങ്ക് | മലായിക്കുന്നു | 5 | CNO 8 മലായിക്കുന്നു വാട്ടർ ടാങ്ക്, സൗത്ത് അടുവാശ്ശേരി PO 683578 |
| 9 | 9 | തടിക്കകടവ് | സൗത്ത് അടുവാശ്ശേരി | 7 | CNO 9 തടിക്കകടവ്, സൗത്ത് അടുവാശ്ശേരി, കുന്നുകര PO 683578 |
| 10 | 10 | മുതലാളി പീടിക സൗത്ത് അടുവാശ്ശേരി | മലായിക്കുന്നു | 6 | CNO 10 മുതലാളി പീടിക സൗത്ത് അടുവാശ്ശേരി PO 683578 |
| 11 | 11 | കുന്നുകര ജംഗ്ഷൻ | കുന്നുകര സൗത്ത് | 9 | CNO 11 കുന്നുകര ജംഗ്ഷൻ, കുന്നുകര PO 683578 |
| 12 | 12 | ഭജനമഠം കുറ്റിപ്പുഴ | കുറ്റിപ്പുഴ | 8 | CNO 12 ഭജനമഠം കുറ്റിപ്പുഴ, കുറ്റിപ്പുഴ, കുന്നുകര PO 683578 |
| 13 | 13 | കണലിപൊക്കം | കുന്നുകര ഈസ്റ്റ് | 10 | CNO 13 കണലിപൊക്കം, കുന്നുകര PO 683578 |
| 14 | 14 | വയൽകര | കുറ്റിപ്പുഴ | 8 | CNO 14 വയൽകര, കുന്നുകര PO 683578 |
| 15 | 15 | കുന്നുകര പഞ്ചായത്ത് | കുന്നുകര വെസ്റ്റ് | 11 | CNO 15 കുന്നുകര പഞ്ചായത്ത്, കുന്നുകര വെസ്റ്റ്, കുന്നുകര PO 683578 |
| 16 | 16 | ചാലാക്ക ഗവ എൽ പി എസ് | ചാലാക്ക | 15 | CNO 16 ചാലാക്ക ഗവ എൽ പി എസ്, ചാലാക്ക, നോർത്ത് കുത്തിയതോട് PO 683594 |
| 17 | 17 | അമ്മനത്തുപള്ളം | വയൽകര വെസ്റ്റ് | 13 | CNO 17 അമ്മനത്തുപള്ളം, വയൽകര വെസ്റ്റ്, കുന്നുകര PO 683578 |
| 18 | 18 | വൈദ്യന്റെ പടി | വയൽകര ഈസ്റ്റ് | 12 | CNO 18 വൈദ്യന്റെ പടി, വയൽകര ഈസ്റ്റ്, കുന്നുകര PO 683578 |
| 19 | 19 | ചാലാക്ക ജംഗ്ഷൻ | ചാലാക്ക | 15 | CNO 19 ചാലാക്ക ജംഗ്ഷൻ, ചാലാക്ക, നോർത്ത് കുത്തിയതോട് PO 683594 |
| 20 | 20 | ചെറിയാതേകാനം | ചെറിയാതേകാനം | 14 | CNO 20 ചെറിയാതേകാനം, നോർത്ത് കുത്തിയതോട് PO 683594 |
| 21 | 128 | KSEB കുറ്റിപ്പുഴ സമീപം | കുന്നുകര ഈസ്റ്റ് | 10 | CNO 128 KSEB കുറ്റിപ്പുഴ സമീപം, കുറ്റിപ്പുഴ, കുന്നുകര PO 683578 |
| 22 | 129 | അയിരൂർ പത്തങ്ങാടി | ആറ്റുപുറം | 2 | CNO 129 അയിരൂർ പത്തങ്ങാടി, അയിരൂർ PO 683579 |