പാലിയേറ്റീവ് കെയർ മാനേജ്മെന്റ് കമ്മിറ്റി
കുന്നുകര ഗ്രാമപഞ്ചായത്ത്
പാലിയേറ്റീവ് കെയർ മാനേജ്മെന്റ് കമ്മിറ്റി
Palliative Care Management Committee
കമ്മിറ്റി പുനഃസംഘടനയും അംഗങ്ങളുടെ വിവരങ്ങളും
കമ്മിറ്റി പുനഃസംഘടിപ്പിച്ചത് സംബന്ധിച്ച്
കുന്നുകര ഗ്രാമപഞ്ചായത്തിൽ പുതിയ ഭരണസമിതി നിലവിൽ വന്നതിനാൽ പുതിയ പാലിയേറ്റീവ് കെയർ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കേണ്ടത് ആവശ്യമായി കാണുന്നുവെന്നും ആയതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കാണിച്ച് മെഡിക്കൽ ഓഫീസർ, കുടുംബാരോഗ്യ കേന്ദ്രം, കുന്നുകര അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ആയത് യോഗം പരിശോധിച്ചു.
താഴെപ്പറയും വിധത്തിൽ 19.01.2026 തീയതിയിലെ 13/1 നമ്പർ തീരുമാനപ്രകാരം പാലിയേറ്റീവ് കെയർ മാനേജ്മെന്റ് കമ്മിറ്റി പുനഃസംഘടിപ്പിച്ച് തീരുമാനിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനം കുന്നുകര ഗ്രാമപഞ്ചായത്ത്
തീരുമാന തീയതി 19.01.2026
തീരുമാന നമ്പർ 13/1
മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ
| ക്രമ നമ്പർ | അംഗത്തിന്റെ പേര് / ഔദ്യോഗിക പദവി | കമ്മിറ്റിയിലെ ചുമതല |
|---|---|---|
| 1 | ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് | ചെയർപേഴ്സൺ |
| 2 | ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ | വൈസ് ചെയർപേഴ്സൺ |
| 3 | ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ | മെമ്പർ |
| 4 | ഗ്രാമപഞ്ചായത്ത് സെക്രട്ടറി | മെമ്പർ |
| 5 | സീന സന്തോഷ് – മെമ്പർ (വാർഡ് 7) സി. വി. ബിജീഷ് – മെമ്പർ (വാർഡ് 12) | മെമ്പർ |
| 6 | കമ്മ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റി ചെയർപേഴ്സൺ | മെമ്പർ |
| 7 | സി.ഡി.എസ്. മെമ്പർ സെക്രട്ടറി | മെമ്പർ |
| 8 | ഷൈജോ പറമ്പി (ജില്ലാ പഞ്ചായത്ത് മെമ്പർ, കറുകുറ്റി ഡിവിഷൻ) | മെമ്പർ |
| 9 | ജിജി സൈമൺ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, കുത്തിയതോട് ഡിവിഷൻ) | മെമ്പർ |
| 10 | റോജി ഫ്രാൻസിസ്, ഷൈബി ലിജു | മെമ്പർ |
| 11 | മെഡിക്കൽ ഓഫീസർ, ഹോമിയോ ഡിസ്പെൻസറി | മെമ്പർ |
| 12 | മെഡിക്കൽ ഓഫീസർ, ഭാരതീയ ചികിത്സ ഡിസ്പെൻസറി | മെമ്പർ |
| 13 | മിനി ജോസഫ്, പാലിയേറ്റീവ് നഴ്സ് | മെമ്പർ |
| 14 | അഞ്ജു അഗസ്റ്റിൻ, നിഷ ജോസഫ്, ആൻസി സി. ടി. | മെമ്പർ |
| 15 | ഹെൽത്ത് ഇൻസ്പെക്ടർ, FHC കുന്നുകര | മെമ്പർ |
| 16 | മെഡിക്കൽ ഓഫീസർ, FHC കുന്നുകര | മെമ്പർ |
| 17 | പാലിയേറ്റീവ് കെയർ ജില്ലാ കോർഡിനേറ്റർ | മെമ്പർ |