സഹായങ്ങളും പിന്തുണയും 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ആസൂത്രണസമിതി

കുന്നുകര ഗ്രാമപഞ്ചായത്തിലെ ആസുത്രണസമിതി 21.01.2026 തീയതിയിലെ 1(1) നമ്പര്‍ തീരുമാനപ്രകാരം പുനംസംഘടിപ്പിച്ചു തീരുമാനിച്ചു.

ആസൂത്രണസമിതി അംഗങ്ങള്‍

  • ഗീത കൃഷ്ണന്‍ – ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് (അദ്ധ്യക്ഷ)
  • Adv. എസ്. സുകുമാര്‍ – ഉപാദ്ധ്യക്ഷന്‍
  • സുധീര്‍ പി എസ് – ഗ്രാമപഞ്ചായത്ത് സെക്രട്ടറി (കണ്‍വീനര്‍)
  • രതി സാബു – വികസന സ്റ്റാന്‍ഡിങ് ചെയര്‍മാന്‍
  • ലിജി ജോസ് – ക്ഷേമകാര്യ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍
  • അനില്‍ ആര്‍ – ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍
  • സി യു ജബ്ബാര്‍ – ധനകാര്യ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍
  • M A അബ്ദുള്‍ ജബ്ബാര്‍ – മാനായിക്കുടത്ത്, കുന്നുകര
  • M മുകുന്ദന്‍ നായര്‍ – സുരഭി ഹൗസ്, കുന്നുകര
  • K S വേണുഗോപാല്‍ – സരിത ഭവന്‍, കുന്നുകര
  • ഷിബി പുതുശ്ശേരി – പുതുശ്ശേരി ഹൗസ്, കുറ്റിപ്പുഴ
  • സൈന ബാബു – ബംഗ്ലാവ്പറമ്പില്‍, ചാലാക്ക
  • കെ എസ് വിനയകുമാര്‍ – പുത്തന്‍പുര, കുറ്റിപ്പുഴ