വിവരാവകാശനിയമം
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
സുധീര്‍ പി എസ്
സെക്രട്ടറി , കുന്നുകര ഗ്രാമപഞ്ചായത്ത്
കുന്നുകര, കുന്നുകര പി.ഒ , 683578,
ഫോണ്‍ : 9496045853
സ്റ്റേറ്റ് അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ബിന്ദു സി എം
എച്ച് സി ഇന്‍ ചാര്‍ജ്ജ്, കുന്നുകര ഗ്രാമപഞ്ചായത്ത്
കുന്നുകര പി.ഒ , കുന്നുകര 683578
ഫോണ്‍ : 04842478032
അപ്പലേറ്റ് അതോറിറ്റി
അസിസ്റ്റന്റ് ഡയറക്ടര്‍ 3
തദ്ദേശസ്വയംഭരണവകുപ്പ്
ജില്ലാ ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം
എറണാകുളം, കാക്കനാട് - 683030
ഫോണ്‍ : 04842422219