ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വിവരാവകാശനിയമം

⚖️

വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005 — സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനുള്ള പൗരന്മാരുടെ അവകാശം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

👤

പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ

സുധീർ പി. എസ്.

സെക്രട്ടറി, കുന്നുകര ഗ്രാമപഞ്ചായത്ത്

📍 കുന്നുകര ഗ്രാമപഞ്ചായത്ത്, എറണാകുളം ജില്ല, കേരളം 
📞 ഫോൺ : 9496045853 
🏢

അസി. പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ

ഉഷ എം എസ്

എച്ച് സി ഇന്‍ ചാര്‍ജ്ജ്, കുന്നുകര ഗ്രാമപഞ്ചായത്ത്

📍 കുന്നുകര ഗ്രാമപഞ്ചായത്ത്, എറണാകുളം ജില്ല, കേരളം 
📞 ഫോൺ : 04842478032 
⚖️

അപ്പലേറ്റ് അതോറിറ്റി

 

അസിസ്റ്റന്‍റ് ഡയറക്ടര്‍ 3

തദ്ദേശ സ്വയംഭരണ വകുപ്പ്

📍 ജില്ല ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം, എറണാകുളം ജില്ല 
📞 ഫോൺ : 04842422219 

📌 വിവരാവകാശ അപേക്ഷ സംബന്ധിച്ച്

വിവരാവകാശ നിയമം, 2005 പ്രകാരം ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നതിനായി ബന്ധപ്പെട്ട പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിയമത്തിൽ നിർദ്ദേശിച്ചിട്ടുള്ള നടപടിക്രമങ്ങൾ പാലിച്ച് അപേക്ഷ സമർപ്പിക്കേണ്ടതാണ്.