സഹായങ്ങളും പിന്തുണയും 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
കൂടുതല്‍ വായിക്കുക
കുന്നുകര ഗ്രാമപഞ്ചായത്ത്

കുന്നുകര ഗ്രാമപഞ്ചായത്ത്

സ്ഥലം, വാര്‍ഡുകള്‍, മണ്ഡലങ്ങള്‍, വില്ലേജുകള്‍, ജനസംഖ്യ, വിസ്തീര്‍ണ്ണം എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാന വിവരങ്ങള്‍

📍

സ്ഥലം

പറവൂര്‍ താലൂക്ക്, എറണാകുളം ജില്ല,കേരളം

🏘️

വാര്‍ഡുകള്‍

16

🏛️

നിയമസഭാ മണ്ഡലം

കളമശ്ശേരി

🏛️

ലോകസഭാ മണ്ഡലം

എറണാകുളം

🗺️

വില്ലേജുകള്‍

കുന്നുകര,പുത്തന്‍വേലിക്കര,കരുമാല്ലൂര്‍

👥

ആകെ ജനസംഖ്യ

21765

📐

വിസ്തീര്‍ണ്ണം

21.25 ച മീ