ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

ഗീത കൃഷ്ണന്‍

ചെയര്‍പേഴ്സണ്‍

സി യു ജബ്ബാര്‍

വൈസ് ചെയര്‍പേഴ്സണ്‍, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രതി സാബു

ചെയര്‍പേഴ്സണ്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ലിജി ജോസ്

ചെയര്‍പേഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അനില്‍ ആര്‍

ചെയര്‍പേഴ്സണ്‍ , ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

സുധീര്‍ പി എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം  - പറവൂര്‍ താലൂക്ക്, എറണാകുളം ജില്ല,കേരളം

വാര്‍ഡുകള്‍ 16,നിയമസഭാ മണ്ഡലം - കളമശ്ശേരി,ലോകസഭാ മണ്ഡലം - എറണാകുളം

വില്ലേജുകള്‍ - കുന്നുകര,പുത്തന്‍വേലിക്കര,കരുമാല്ലൂര്‍

ആകെ ജനസംഖ്യ - 21765

വിസ്തീര്‍ണ്ണം - 21.25 ച മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

കുന്നുകര ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രം

ചരിത്രസ്മരണകൾ നിറഞ്ഞ കുത്തിയതോട് പഴയ പള്ളി, നാവല്ലൂർ ക്ഷേത്രപരിസരം, ഷാരിക്കൽ ഭഗവതി ക്ഷേത്രം, കളരികൾ എന്നിവകൊണ്ട് പ്രശസ്തമായ ഈ ഗ്രാമം സമ്പന്നമായ സാംസ്കാരിക പാരമ്പര്യം പുലർത്തുന്ന പ്രദേശമാണ്. 1930-കളിൽ എം.എൽ.സി. എ.ജി. മേനോന്റെ സംഭാവനയായി നിർമ്മിക്കപ്പെട്ട പറവൂർ–ലയാറ്റൂർ നേർരേഖാ റോഡ് നാട്ടുകാരുടെ ഗതാഗതത്തിനും വികസനത്തിനും വലിയ അനുഗ്രഹമായി. 1904-ൽ സ്ഥാപിതമായ ഗവൺമെന്റ് എൽ.പി. സ്കൂൾ ഗ്രാമത്തിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായിരുന്നു. ഭൂമിയുടെ ഭൂരിഭാഗവും ജന്മിമാരുടെ കൈവശമായിരുന്ന കാലത്ത് കർഷകർ പാട്ടം, വാരം, കാണം തുടങ്ങിയ വ്യവസ്ഥകളിൽ കൃഷി ചെയ്തിരുന്നു; 1959-ലെ കാർഷിക ബിൽ അവർക്കു വലിയ ആശ്വാസമായി. നെൽപ്പാടങ്ങളും തെങ്ങിൻതോപ്പുകളും ഫലവൃക്ഷങ്ങളും നിറഞ്ഞ ഈ നാട് പ്രകൃതിസൗന്ദര്യത്തിലും സമ്പന്നമാണ്. മഴയെ ആശ്രയിച്ച ദേവമാതൃക കൃഷിരീതിയിലായിരുന്നു ഇവിടെ കൃഷി നടന്നിരുന്നത്; ഓണമുട്ടൻ, പൊക്കാളി, ഞവര തുടങ്ങിയ...

കൂടുതൽ വായിക്കുക