ആസൂത്രണസമിതി
കുന്നുകര ഗ്രാമപഞ്ചായത്തിലെ ആസുത്രണസമിതി 21.01.2026 തീയതിയിലെ 1(1) നമ്പര്‍ തീരുമാനപ്രകാരം പുനംസംഘടിപ്പിച്ചു തീരുമാനിച്ചു.
ആസൂത്രണസമിതി അംഗങ്ങള്‍
- ഗീത കൃഷ്ണന്‍ – ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് (അദ്ധ്യക്ഷ)
- Adv. എസ്. സുകുമാര്‍ – ഉപാദ്ധ്യക്ഷന്‍
- സുധീര്‍ പി എസ് – ഗ്രാമപഞ്ചായത്ത് സെക്രട്ടറി (കണ്‍വീനര്‍)
- രതി സാബു – വികസന സ്റ്റാന്‍ഡിങ് ചെയര്‍മാന്‍
- ലിജി ജോസ് – ക്ഷേമകാര്യ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍
- അനില്‍ ആര്‍ – ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍
- സി യു ജബ്ബാര്‍ – ധനകാര്യ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍
- M A അബ്ദുള്‍ ജബ്ബാര്‍ – മാനായിക്കുടത്ത്, കുന്നുകര
- M മുകുന്ദന്‍ നായര്‍ – സുരഭി ഹൗസ്, കുന്നുകര
- K S വേണുഗോപാല്‍ – സരിത ഭവന്‍, കുന്നുകര
- ഷിബി പുതുശ്ശേരി – പുതുശ്ശേരി ഹൗസ്, കുറ്റിപ്പുഴ
- സൈന ബാബു – ബംഗ്ലാവ്പറമ്പില്‍, ചാലാക്ക
- കെ എസ് വിനയകുമാര്‍ – പുത്തന്‍പുര, കുറ്റിപ്പുഴ