പരാതി പരിഹാര സബ് കമ്മിറ്റി
പരാതി പരിഹാര സബ് കമ്മിറ്റി
Grievance Redressal Sub Committee
പരാതികൾ പരിഹരിക്കുന്നതിനായുള്ള സബ് കമ്മിറ്റി രൂപീകരണം
സബ് കമ്മിറ്റി രൂപീകരണം സംബന്ധിച്ച്
കുന്നുകര ഗ്രാമപഞ്ചായത്തിലെ വിവിധ പരാതികൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കമ്മിറ്റി രൂപീകരിക്കുന്നത് സംബന്ധിച്ച വിഷയം യോഗം ചർച്ച ചെയ്തു. ആയതിന്റെ അടിസ്ഥാനത്തിൽ വിവിധ പരാതികൾ പരിഹരിക്കുന്നതിനായി താഴെ ചേർത്തിരിക്കുന്ന വിധത്തിൽ 31.07.2026 തീയതിയിലെ 10/1 നമ്പർ തീരുമാനപ്രകാരം ഒരു സബ് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു.
സബ് കമ്മിറ്റി അംഗങ്ങൾ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
സബ് കമ്മിറ്റി അംഗം
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
ചെയർപേഴ്സൺ
ഗ്രാമപഞ്ചായത്ത് സെക്രട്ടറി
സബ് കമ്മിറ്റി അംഗം
കെ. സി. ജയകുമാർ
വാർഡ് മെമ്പർ – വാർഡ് 8
പ്രീതി ചന്ദ്രൻ
വാർഡ് മെമ്പർ – വാർഡ് 14
അനിൽകുമാർ ജി.
വാർഡ് മെമ്പർ – വാർഡ് 15
മായ ബാബു
വാർഡ് മെമ്പർ – വാർഡ് 16