ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി

കുന്നുകര ഗ്രാമപഞ്ചായത്ത്

ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി

Child Protection Committee (CPC)

കമ്മിറ്റി അംഗങ്ങളുടെ വിവരങ്ങൾ

കുന്നുകര ഗ്രാമപഞ്ചായത്ത് ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി അംഗങ്ങൾ

കുട്ടികളുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിനായി രൂപീകരിച്ച ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയിലെ അംഗങ്ങളുടെയും അവരുടെ ഔദ്യോഗിക പദവികളുടെയും വിവരങ്ങൾ ചുവടെ നൽകുന്നു.
ക്രമ നമ്പർസമിതിയിലെ പദവിപേര്ഔദ്യോഗിക പദവി
1ചെയർപേഴ്സൺഗീതാകൃഷ്ണൻഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
2വൈസ് ചെയർപേഴ്സൺലിജി ജോസ്ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ
3മെമ്പർ സെക്രട്ടറിഅഞ്ജു ജോസ്ഐ.സി.ഡി.എസ്. സൂപ്പർവൈസർ
4അംഗംസുധ വിജയൻസി.ഡി.എസ്. ചെയർപേഴ്സൺ
5അംഗംഷൈനി സ്റ്റീഫൻസോഷ്യൽ വർക്കർ, ഡി.സി.പി.യു.
6അംഗംഹസ്ന ഹസ്സൻകൗൺസിലർ
7അംഗംയമുന കെ.വി.അങ്കണവാടി വർക്കർ
8അംഗംഡാലി ജോസ്സ്കൂൾ അധ്യാപിക
9അംഗംഷിബി ശങ്കർസ്കൂൾ അധ്യാപിക
10അംഗംലീന പി.പി.സ്കൂൾ അധ്യാപിക
11അംഗംസിജോ ടി.ജെ.സ്കൂൾ അധ്യാപിക
12അംഗംഅമ്പിളി എ.എസ്.സ്കൂൾ അധ്യാപിക
13അംഗംപ്രജീഷ്ജെ.പി.എച്ച്.എൻ.
14അംഗംനൗഷാദ്സബ് ഇൻസ്പെക്ടർ, ചെങ്ങമനാട് പോലീസ് സ്റ്റേഷൻ
15അംഗംമായ ബാബുവാർഡ് മെമ്പർ
16അംഗംഅനിൽ ആർ.വാർഡ് മെമ്പർ